Kannadi Poonchola Chillolam Thullum...! Suvarna Kshethram (1985). (Prajeesh)
Aprašymas
Film : Suvarna Kshethram (1985)
Lyrics : Bichu Thirumala
Music : Raveendran Master
Singers : Dr.K J Yesudas, S Janaki.
കണ്ണാടിപ്പൂഞ്ചോല ചില്ലോളം തുള്ളും...
നിന് കണ്ണാലെ നുള്ളുന്നു നീ...
എന്‍ മനമാകും പൊന്മലര് നാളം...
ആരോരും കാണാതെന്‍ ആത്മാവില്‍...
ഞാന്‍ ചൂടും ആരാമ രോമാഞ്ചമേ...
നിന് തിരുബിംബം മനസ്സിനൊരിമ്പം...
നീലാകാശം പോലെ-
സുന്ദരം നിന് തിരുമിഴികള്‍...
മേഘമാലകള്‍ നിത്യമോഹരാജികള്...
സ്വര്ണ്ണപ്പൂത്താലത്തില് നിര്‍മ്മാല്യ-
പ്പൂവായെന്‍ മുന്നില്‍ നീ വാ...
തെന്നലിന്റെ തേരിലേറി വാ...
(കണ്ണാടിപ്പൂഞ്ചോല...)
ഇന്ദ്രനീലക്കല്ലുമോതിരം നിന് തളിര്വിരലില്...
ചൂടുവാന്‍ മോഹം എനിക്കേറിയെങ്കിലും...
മറ്റാരും കാണാതെന്‍ നാണത്തിന്...
പൂ നുള്ളാന്‍ വാ വാ നീ വാ...
ഇന്നു രാവിലെന്നടുത്തു വാ...
(കണ്ണാടിപ്പൂഞ്ചോല...)