Watch the video.. ചപ്പാത്തി സോഫ്റ്റ് ആയി കിട്ടാന്‍ എന്തൊക്കെ ചെയ്യണം എന്നാണു ഈ വീഡിയോയില്‍ പറയുന്നത്. വളരെ എളുപ്പത്തില്‍ ഉണ്ടാക്കാന്‍ പറ്റുന്ന ഒന്നാണ് ചപ്പാത്തി. കുഴക്കാന്‍ വെറും രണ്ടോ മൂന്നോ മിനിറ്റ് മതിയാകും. ഉടന്‍ തന്നെ ഉണ്ടാക്കാനും സാധിക്കും. ഞാന്‍ മാവ് കുഴച്ചു അര മണികൂര് വെക്കാറില്ല. വെറും രണ്ടു മിനിറ്റ്. ഉടന്‍ തന്നെ ഉണ്ടാക്കും.. ആദ്യമായി ഉണ്ടാക്കുന്നവര്‍ക്ക് കുഴക്കുന്ന ടൈമില്‍ എന്തേലും പ്രോബ്ലം വരുവാണേല്‍ അത് ഈ മാവ് ഇരുന്നു സോഫ്റ്റ് ആകുമ്പോള്‍ കുറെ ഒക്കെ പരിഹരിക്കാന്‍ പറ്റും. അത് മാത്രമല്ല കുറച്ചു നേരം കുഴച്ചു വെച്ചാല്‍ നല്ലതുമാണ്. എനിക്കു മാവ് കുഴച്ചു പരത്തി പത്തു ചപ്പാത്തി ഉണ്ടാക്കാന്‍ വേണ്ട ടൈം വെറും 10-15 മിനിറ്റ്സ് ആണ് . ഇത് നിങ്ങള്‍ക്കും ശീലമാകും.. ഒറ്റ ദിവസം കൊണ്ടല്ല.. കുറെ ദിവസങ്ങള്‍ ഡെയിലി ചെയ്താല്‍ ചപ്പാത്തി ഉണ്ടാക്കല്‍ വളരെ ഈസി ആയി തോന്നും. ഇഷ്ട്ടമായെങ്കില്‍ ലൈക് ചെയ്യൂ.
How to make soft Chappathi?
Easy tips to make Soft Chappathi
Tips to make leyar chappathi
Preparation of soft chappathi
How to store Chappathi
Photos : Google
Face Book Page : https://www.facebook.com/Practical-Life-102932286803855/